http://chronic-patients.ning.com/

മാറാ രോഗികള്‍ക്ക്‌ വേണ്ടി സര്കാരിനോട് അപേക്ഷിക്കാനും നിയമ ഭേദഗതികള്‍ കൊണ്ട് വരാനും നമുക്ക് ഒരുമിക്കാം..
അതിനു വേണ്ടി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്‌ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്
http://chronic-patients.ning.com/

അതില്‍ രോഗികളും അവരോട്‌ അനുഭാവം ഉള്ളവരും ചേര്‍ന്ന് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കാം.

Leave a Reply