അവയവദാനം ജീവദാനം

നല്ല ഹൃദയമുള്ള മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ട്‌. ജീവിച്ചിരിക്കുമ്പോൾ തന്നെ വൃക്ക, കരൾ എന്നീ ആന്തരികാവയവങ്ങൾ ദാനം ചെയ്ത്‌, മറ്റൊരു മനുഷ്യജീവിയെ നരകയാതനയിൽ നിന്നും രക്ഷപ്പെടുത്താനും മരണത്തിൽ നിന്നും കൈ പിടിച്ചു ജീവിതത്തിലേക്ക്‌ കൊണ്ട്‌ വരാനും തയ്യറായവർ.

ചില നല്ല മനുഷ്യർ ഉറ്റവർ മരിക്കുമ്പോൾ അവരുടെ മരണാന്തരം വൃക്ക, കണ്ണുകൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യുന്നു. മരിച്ചു കഴിഞ്ഞു കുറച്ച്‌ സമയത്തിനുള്ളിൽ വെറും മണ്ണായി മാറുന്ന ഒന്നാണ്‌ നമ്മുടെ ശരീരം. അവയവം വെറൊരാൾക്ക്‌ കൊടുത്താൽ അതിനേക്കാൽ വലിയ ത്യാഗം മറ്റൊന്നും തന്നെ ഇല്ല. അത്ര ദുരിതമാണ്‌, വേദനയാണ്‌ അവയവ നാശം സംഭവിച്ചവരും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്നത്‌. നന്മ എന്ന ഒരു വാക്കുണ്ടെങ്കിൽ അതിൽ ഏറ്റവും പരമകാഷ്ഠയാണ്‌ അവയവദാനം.

കേരളത്തിൽ കുറച്ചൊക്കെ മരണാന്തര അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്‌. അവയവങ്ങൾ ദാനം ചെയ്താൽ അതിൽപ്പരം പുണ്യകർമം ഒരു വ്യക്തിക്ക്‌ ചെയ്യാനില്ല. ഒരു ജീവിതം മുഴുവൻ പ്രാർത്ഥിക്കുന്നതിന്റെ ഫലം അവർക്ക്‌ സിദ്ധിച്ചേ മതിയാകൂ. ദൈവത്തിന്റെ മുൻപിൽ സൽകർമം ചെയ്തവനായി/വളായി ചെന്നു നിൽക്കുവാൻ ഇക്കൂട്ടർ തന്നെ ഏറ്റവും യോഗ്യതയുള്ളവർ.

എന്നാൽ ഇത്തരം ത്യാഗം ചെയ്യാനുള്ള അറിവോ, പ്രോൽസാഹനമോ, സാഹചര്യങ്ങളോ ഉണ്ടാക്കുവാൻ പ്രബുദ്ധരെന്നു സ്വയം വിളിക്കുന്ന നമ്മൾ തയ്യറാവണം. അതിന്നില്ല ഇവിടെ. ഈ അടുത്ത്‌, SORT (Society for Organ Retrieval and Transplantation എന്ന സംഘടനയുടെ Dr. Ramesh Shenoy ഒരു ഫോൺ കാൾ വന്നു. കാസർഗ്ഗോഡ്‌ ഒരു വ്യക്തി അപകടത്തിൽ മരിച്ചു എന്നും വൃക്കകൾ ദാനം ചെയ്യാൻ കുടുംബക്കാർ തയ്യറാണ്‌ എന്നും. എർണ്ണാകുളത്ത്‌ മാത്രമെ ശസ്ത്രക്രിയ ചെയ്യാനുള്ള സൗകര്യം ഉള്ളൂ. Shenoy sir മൂന്ന് M.P മാരെ വിളിച്ചു സഹായം ചോദിച്ചു ഒരു ഹെലികോപ്റ്റർ ലഭ്യമാക്കാൻ. രണ്ട്‌ മൂന്ന് വ്യക്തികളെ മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയുമായിരുന്നു. ഒരാളും അദ്ദേഹത്തെ സഹായിച്ചില്ല. ഇതാണ്‌ ഇവിടത്തെ അവസ്ഥ.

രാപകൽ മനുഷ്യസ്നേഹവും നന്മയും പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന മതവിഭാഗങ്ങൾക്ക്‌ ഒരു പഞ്ഞവും ഇല്ലാത്ത നാടല്ലേ ഇത്‌.  ആരാധനാലയങ്ങളിൽ രാഷ്ട്രീയ പ്രചരണം പോലും നടത്തുവാൻ മടിക്കാത്ത ഇക്കൂട്ടർ എന്തു കൊണ്ടാണ്‌ അവയവദാനത്തിന്റെ മനുഷ്യസ്നേഹമൂല്യം മനസ്സിലാക്കി അതിനായി അനുയായികളെയ്‌ ഉൽബോധനം ചെയ്യാത്തത്‌? എങ്കിൽ എത്ര എത്ര പേരുടെ ജീവനാണ്‌ രക്ഷിക്കുവാൻ സാധിക്കുക! അവർ ഇനിയെങ്കിലും ഇതു മനസ്സിലാക്കി ധൈര്യത്തൊടു കൂടി അവർ പ്രചരിപ്പിക്കുന്ന മനുഷ്യസ്നേഹം പ്രാവർത്തികമാക്കാൻ, വെറും വാക്കല്ല എന്നു കാണിക്കാൻ മുന്നോട്ട്‌ വരണം. അത്തരം ആൾക്കാർ കൂടുമ്പോൾ നമ്മുടെ ഈ നാട്‌ ശരിയായ Gods own country ആകും

Dear friends,

I am Dr Ramesh S Shenoy, Secretary, Society for Organ Retrieval & Transplantation, Cochin [www.sortcochin.org]. I would like to share few experiences which I faced recently

1) Few days back, I had a phone call from a hospital of North Kerala informing that there is a 30 + years old male road accident victim with brain death & his parents agreed to donate all organs. As there are no retrieval centers there for liver & heart, they contacted SORT. As it may take more than 8 – 10 hours to bring this victim to Cochin, do harvesting [another 5 - 6 hours] & take back the body to his native place [another 8 - 10 hours], his brothers were reluctant for the donation. The only way to cut short the time was to get the victim by helicopter. I tried to contact the District Collector [DC]. But failed as DC was attending some urgent meeting. Next I tried 3 politicians who are representing us in the Kerala Assembly & Lok Sabha. The reply from the 1st was that he is in some celebration & immediately disconnected. 2nd said that I should contact the DC of that place of North Kerala. How can the DC there arrange a helicopter from the Naval Base who has office in Cochin? Also how am I supposed the contact the DC of that place? This 2nd politician could have done so by contacting his counterpart of that place. The 3rd person said that he has no idea how to go about in such situation & will get back to me if he gets an idea. He never called me back. Then finally the victim’s parents had to satisfy by donating the eyes only. Otherwise we could have retrieved his 2 kidneys, heart & liver.

2) The Government hospitals & medical colleges are not retrieval centers. We asked a minister to take initiative to make major Government hospitals & medical colleges as retrieval centers. The reply from the minister is that what is the guarantee that doctors won’t sell the organs? My question is, on what guarantee we elect these politicians?

3) One of the ministers promised all sorts of help to SORT in promoting the organ donation by the government through its publicity department. He never did anything inspite of repeated reminders

NOW DEAR FRIENDS, PLEASE THINK. DO WE NEED SUCH LEADERS TO REPRESENT US TO THE ASSEMBLY & LOKSABHA?

PLEASE AVOID THE LEADERS WHO DO NOT HELP US IN THE HOUR OF NEED. PLEASE ELECT AN INDEPENDENT CANDIDATE. AT LEAST HE MAY HELP US. IF NOT WE WILL GIVE CHANCE TO ALL PEOPLE TO MAKE MONEY & ENJOY POWER. PLEASE FORWARD THIS MESSAGE TO ALL

DR RAMESH S SHENOY

കിഡ്നി രോഗിയുടെ അവസ്ഥ-3

കിഡ്നി രോഗികൾക്ക്‌ വേറൊരാളുടെ കിഡ്നി വിജയകരമായി മാറ്റി വച്ചാൽ എകദേശം സാധാരണ ജീവിതം നയിക്കുവാൻ കഴിയും. എന്നാൽ ഇൻഫെക്ഷൻ പിടിപെട്ട്‌ ആൾ മരിച്ചുപോകാറുമുണ്ട്‌. ഒരു ഗ്യാരണ്ടിയും ഡോക്ട്ടർമാർ ഈ ഓപെറേഷൻ ചെയ്യുമ്പോൾ കൊടുക്കാറില്ല. എങ്കിലും മെടിക്കൽ സാങ്കേതികമേഖലയുടെ വളർച്ച കാരണം ഒപ്പറേഷനുകൾക്ക്‌ പഴയ കാലത്തെ അപേക്ഷിച്ച്‌ വിജയസാധ്യത വളരെ മെച്ചപ്പെട്ടിട്ടുണ്ട്‌.

മൂന്ന് തരമായി കിഡ്നി ശസ്ത്രക്രിയകളെ തരം തിരിച്ചിട്ടുണ്ട്‌. അടുത്ത ബന്ധുക്കളിൽ നിന്നും വൃക്ക എടുത്ത്‌ മാറ്റിവയ്ക്കൽ (relative donor), ബന്ധുക്കളല്ലാത്തവരുടെ വൃക്ക എടുത്ത്‌ മാറ്റിവയ്ക്കൽ (external donor), മരിച്ചു പൊയ ആളുടെ വൃക്ക എടുത്ത്‌ മാറ്റിവയ്കൽ(cadaver transplant). ഇതിൽ അടുത്ത ബന്ധുക്കളുടെ വൃക്ക ലഭിച്ചാൽ അതാണ്‌ ഏറ്റവും ഉത്തമം. ആതു കഴിഞ്ഞാൽ ജീവിച്ചിരിക്കുന്ന വേറൊരാളുടെ വൃക്ക കിട്ടിയാൽ നല്ലത്‌. ഏറ്റവും ഒടുവിൽ മരിച്ച ഒരു വ്യക്തിയുടെ വൃക്ക ലഭിച്ചാലും മാറ്റിവയ്ക്കൽ സാദ്ധ്യമായേക്കും.

വൃക്ക മാറ്റിവയ്ക്കൽ എന്നാൽ അത്ര എളുപ്പം നടക്കുന്ന കാര്യമല്ല. ശസ്ത്രക്രിയക്ക്‌ തന്നെ 4-5 ലക്ഷം രൂപ ചിലവ്‌ വരും. ദൂരെയുള്ള ആശുപത്രിയിലേക്ക്‌ യാത്ര ചിലവു, രോഗിക്കും ബന്ധുക്കൾക്കും ഉള്ള താമസവും ഭക്ഷണം മുതലയ ചിലവുകളും, വൃക്ക ലഭിക്കുന്നത്‌ വരെ ഡിയാലിസിസ്‌ ചിലവു, എന്നിങ്ങനെ പരോക്ഷമായ ചിലവുകൾ അനവധി. വ്‌

തീർന്നില്ല, വൃക്ക മാറ്റിവയ്ച്ചാൽ എല്ലാം ആയി എന്ന് കരുതേണ്ട. മാറ്റി വയ്ക്കപ്പെട്ട വൃക്ക ശരീരം തിരസ്കരിക്കാതിരിക്കാൻ immunosuppressive മരുന്നുകൾ കഴിക്കണം. വിലക്കൂടിയ മരുന്നുകൾ ആണിവ. മാസം 18000 രൂപക്കുള്ള മരുന്ന് കഴിക്കേണ്ടി വന്നേക്കാം.

വൃക്ക ലഭിക്കാൻ അത്ര എളുപ്പം അല്ല. അടുത്ത ബന്ധുക്കളുടെ ആരുടെയെങ്കിലും വൃക്ക ലഭിച്ചാൽ ഭാഗ്യം. അല്ലെങ്കിൽ എതു വിധേനയും വേറൊരാളുടെ ലക്ഷ കണക്കിന്‌ കാശ്‌ കൊടുത്ത്‌ വങ്ങേണ്ടിവരും. എന്നാൽ അതും അടുത്ത കാലത്ത്‌ വരുത്തിയ നിബന്ധനങ്ങൾ കാരണം വളരെ വിഷമകരമാണ്‌.

സാധാരണക്കാരന്‌ തങ്ങാനാകാത്ത ചിലവാണ്‌ കിഡ്നി രോഗം വന്നാൽ ഉണ്ടാവുക. എത്രയോ കുടുംബങ്ങൾ ആണ്‌ ഉറ്റവരുടെ ചികിൽസാചിലവ്‌ താങ്ങാനാകാതെ സർവ്വവും നശിച്ച്‌ പാപ്പരായതും ആത്മഹത്യ ചെയ്തിട്ടുള്ളതും.

സർക്കാർ തലത്തിൽ ഇന്ന് സഹായങ്ങൾ ഒന്നും ഇത്രയും കഷ്ഠത അനുഭവിക്കുന്ന കുടുംബങ്ങൾക്ക്‌ ലഭ്യമാക്കിയിട്ടില്ല. അതു മാത്രമല്ല, ആന്തരികാവയവങ്ങൾ ഇല്ലാതായവരുടെ കഷ്ടപ്പാടുകൾ സർക്കാരിന്റേയും രാഷ്ട്രീയ പാർട്ടികളുടേയും ശ്രദ്ധയിൽ പെട്ടിട്ടുള്ള മട്ടും ഇല്ല ഇതുവരെ.

വൃക്ക വാണിഭം, വൃക്ക തട്ടിയെടുക്കൽ, വൃക്ക മോഷണം എന്നിങ്ങനെ കുറ്റകൃത്യങ്ങൾ ലോകമെമ്പാടും വ്യാപകമായതോടു കൂടി വൃക്ക സംഭാവന ചെയ്യുന്ന ആൾ രോഗിയുടെ ബന്ധുവാണെന്ന് തെളിയിച്ചാൽ മാത്രമെ നിയമപ്രകാരം വൃക്കമാറ്റിവയ്ക്കൽ സാധ്യമാവുകയുള്ളൂ. ആരാരും ഇല്ലാത്ത രോഗികൾക്ക്‌ ഇതിനോക്കെ ഓടിനടക്കാൻ ആരെയെങ്കിലും കിട്ടുമോ? സർക്കാർ വൃക്കവാണിഭം തടയാൻ നിയമം ഉണ്ടാക്കി കൈ കഴുകി, പാവം രോഗികളുടെ കാര്യം ഞങ്ങൾക്കറിയേണ്ട എന്ന നിസ്സംഗതയോടെ.

രോഗികളെ അവശവിഭാഗമായി സർക്കാരും സമൂഹവും കാണേണ്ടത്‌ പരിഷ്കൃത സമൂഹത്തിന്റെ ഒരാവശ്യം ആണ്‌. രോഗം ആർക്കും വരാം, ഏത്‌ പ്രായത്തിലും. അവരുടെ ദുരിതം കുറയ്ക്കാനും അവരെ ജീവിതത്തിലേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരാനും സഹായിക്കെണ്ടത്‌ സമൂഹത്തിന്റെ കടമയാണ്‌.

അടുത്ത കാലത്തായി ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കാനുള്ള നടപടിയും, മെടിക്കൽ കോളേജ്‌ നവീകരണവും കൂടാതെ റെയിൽവേ ഡിയാലിസിനായി യാത്ര ചെയ്യുന്ന രോഗികൾക്ക്‌ നൽകുന്ന കൺസഷനും മാത്രമേ രോഗികൾക്കായി സർക്കാർ തലത്തിൽ സഹായമായി നൽകുന്നുള്ളൂ. ഇതെല്ലാം കിഡ്നി രോഗികളെ സംബന്ധിച്ചിടത്തോളം വളരെ തുഛമായ സഹായങ്ങൾ മാത്രമാണ്‌.

കിഡ്നി രോഗം പോലെ ഗുരുതരമായ രോഗം ബാധിച്ചവരെ കുടുംബത്തൊടെ ആത്മഹത്യയിലേക്ക്‌ തള്ളിവിടാതിരിക്കേണ്ടത്‌ സമൂഹത്തിന്റെ കർത്തവ്യമാണ്‌. ചികിൽസാ സഹായത്തിനായി കൈനീട്ടേണ്ട അവസ്ഥയിൽ നിന്നും അവരെ രക്ഷിക്കാൻ സർക്കാർ പദ്ധതികൾ അവിഷ്കരിക്കണം. സർക്കാരിന്‌ ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ഇവയൊക്കെ ആണ്‌.

1. എല്ലാ ജില്ലയിലും ആധുനിക സൗകര്യങ്ങളൊട്‌ കൂടി സർക്കാർ തലത്തിൽ ഡയാലിസിസ്‌ കേന്ദ്രങ്ങൾ ആരംഭിക്കണം.

2. നെഫ്രോളജി രംഗത്ത്‌ പരിശീലനം ലഭിച്ച മെടിക്കൽ ജീവനക്കാരുടെ സേവനം ലഭ്യമാക്കനം.

3. ചികിൽസാ ചിലവ്‌ കുറക്കൺ നടപടി ഉണ്ടാവണം. കിഡ്നി രോഗികൾക്കായുള്ള മരുന്നുകൾ ഇടത്തരക്കാരുടെ ലാഭം ഒഴിവാക്കി കമ്പനി വിലയ്ക്ക്‌ ലഭ്യമാക്കണം.

4. സർക്കാർ ബസ്സിലും സ്വകാര്യ ബസ്സിലും രോഗികൾക്ക്‌ കൺസഷൻ ലഭ്യമാക്കണം. ഡിയാലിസിസിന്‌ പോകുന്നവർക്ക്‌ മാത്രമല്ല, വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും ട്രെയിനിലും ബസ്സിലും സൗജന്യവും ഇളവും നൽകണം. ട്രെയിനിൽ രോഗികൾക്കായി സീറ്റും ബർത്തും സംവരണം ചെയ്യണം.

5. രോഗി നിർദ്ദേശിക്കുന്ന ഒരു അടുത്ത ബന്ധുവിന്‌ ജോലി ലഭ്യമാക്കാൻ നടപടി ഉണ്ടാവണം. വൃക്ക മാറ്റിവയ്ക്കൽ കഴിഞ്ഞ രോഗിക്ക്‌ സർക്കാർ ജോലി സംവരണം ലഭ്യമാക്കണം.

6. വൃക്കരോഗം ബാധിച്ച രോഗികളുടെ കുഞ്ഞുങ്ങൾക്ക്‌ സമൂഹ്യസേവനസംഘടനകളുടെ സഹായത്തോടെ പഠനസഹായങ്ങൾ ചെയ്തു കൊടുക്കണം. അവരുടെ സുരക്ഷിതത്ത്വം സർക്കാർ ഉറപ്പക്കണം.

കിഡ്നി രോഗിയുടെ അവസ്ഥ-1

കിഡ്നിയുടെ പ്രവർത്തനം നിലച്ചാൽ രക്തത്തിൽ യുറിയയും ക്രിയാറ്റിനും വർദ്ധിച്ചിട്ട്‌ അതീവ വേദനാജനകമായ അവസ്ഥ ഉണ്ടാകും. ഡിയാലിസിസ്‌ മാത്രമെ പോംവഴി ഉള്ളൂ. രക്തം ശുദ്ധീകരിച്ച്‌ തിരിച്ച്‌ ശരീരത്തിൽ കയറ്റുന്ന പ്രക്രിയ ആണ്‌ ഡിയാലിസിസ്‌. നാലു മണിക്കൂറും അതിൽ കൂടുതലും ആശുപത്രിയിൽ ഡിയാലിസിസ്‌ മുറിയിൽ കഴിയണം. ഒരാഴ്ച അങ്ങിനെ മൂന്ന് തവണ ഡിയാലിസിസ്‌ ചെയ്യുന്നത്‌ കിഡ്നി രോഗികളുടെ ജീവിതചര്യ ആയി മാറും. ഡിയാലിസിസ്‌ ചെയ്തിലെങ്കിൽ ഉള്ള അസ്വസ്ഥത പറയാൻ പറ്റില്ല. ഒരോ ഡിയാലിസിസിനും ചുരുങ്ങിയത്‌ ആയിരം രൂപ മുതൽ 2000 രൂപ ചിലവ്‌ വരും. പിന്നെ ആഴ്ചയിൽ മൂന്നു തവണ ആശുപത്രിയിൽ പോകാനും വരാനും ഉള്ള ബുദ്ധിമുട്ടുകൾ ചെറുതല്ല. സഹായത്തിന്‌ ഒരാൾ ഉണ്ടായെ മതിയാവൂ. അതായത്‌ ചുരുങ്ങിയത്‌ കുടുംബത്തിലെ രണ്ട്‌ പേർ ജോലിയെല്ലാം മാറ്റി വച്ച്‌ രോഗവുമായി മല്ലിടുമ്പോൾ ആ കുടുംബം താറുമാറാകാൻ മറ്റൊന്നും വേണ്ട. ജോലി നഷ്ടം മൂലം പൈസ ലഭിക്കാത്ത അവസ്ഥയും, ഭാരിച്ച ചികിൽസാ ചിലവും. മക്കളെ നോക്കാൻ എങ്ങിനേ പറ്റും?

കിഡ്നി അസുഖങ്ങൾ

കിഡ്നി അസുഖങ്ങൾ ഇന്നു വളരെ കൂടിക്കൊണ്ടിരിക്കുന്നു. ഇതു അസുഖം ബാധിച്ച ആളെ മാത്രമല്ല ആ വ്യക്തിയുടെ കുടുംബത്തെ മൊത്തം താറുമാറാക്കാൻ പര്യാപ്തമായ അസുഖമാണ്‌. ദിവസവും പത്രങ്ങളിൽ സഹായം അഭ്യർത്ഥിച്ച്‌ കാണാറില്ലേ, കിഡ്നി മാറ്റി വയ്ക്കാൻ ധനസഹായത്തിനു്. ഈ പരസ്യങ്ങൾ കാണുമ്പോൾ അത്‌ എതോ ഒരാളുടെ പൂർവജന്മ ശാപം അയാൾ അനുഭവിക്കട്ടെ എന്ന നിസ്സംഗതയോടെ കൂടി തള്ളികളയാൻ വരട്ടെ. ആര്ർക്കും വരാം  ഈ അസുഖം. ഇന്നു ഞാൻ നാളെ നീ എന്ന് പറഞ്ഞത്‌ പോലെ. അതിനാൽ ഇത്‌ ഒരോരുത്തരുടെയും പ്രശ്നമായി കാണാൻ നാമോരൊരുത്തരും ശ്രദ്ധിക്കണം.

Dear Sri Prakash Karat and Other leaders of CPM

I had a quick perusal of your election manifesto.
i was dissappointed to find that your manifesto has not given sufficient importance to the problems faced by the patients in India
Lakhs of patients in India are chronically ill. You have just mentioned that you will control the prices of drugs. That is not sufficient at all..

You should visit hospitals and patients and try to understand their problems. Do you know that thousands of families are facing great problems because some member/s are sick.
Family finances get shattered if one member become organ damaged.. kidney, liver etc
Kidney patients are suffering much. Lakhs of rupees are needed for transplant. Due to incidences of kidney theft the government regulations were made so stringent that it has become difficult for the patients to receive kidneys even from willing donors. In Kerala, at present very few hospitals dare to undertake non-relative transplants.
No effort is seen from the political parties to enlighten the people on cadaver transplant.. In developed countries there are laws regarding this and the procedures are conducive to facilitate organ retrieval and transplant from cadavers.
I am wondering whether your party is drifting away from such issues concerning the suffering people..
Please visit kidney blog site of mine, and the page on government assistance to kidney patients.
Your party should approach the social problems with more scientific attitudes.. Just like Obama in US lifted ban on embryonic stem cell research.. In India no one is talking about stem cells.. why?
All are eager to talk about space programmes, nuclear issues .. but not on medical research..
Even when James Otis, who was auctioning Gandhi belongings reminded our government of its responsibility to provide health care to the poor

With regards
Sreekumar

Election Manifestoes- nothing to help transplant and patients

Loksabha elections in India is nearing. I went through the election manifesto of the Communist Party of India Marxist. I did not find much to help suffering patients. Only it is mentioned that effort to bring prices of drugs under control.

It is an example that CPM and communist parties are drifting away from the ground realities in India. Poor people and suffering patients do not appear to be a concern for them. They are more concerned about Nuclear issues etc.

I presume that on one thing it is their lack of interest in the suffering people of India and secondly, their focus is on power alone..

It should be remembered that James Otis, the person who had put Gandhi’s belonings in auction recently insisted that India spent more on healthcare and no one here seemed to notice. The politicians seem to be bothered about votebank only. But everyone have patients in their homes, chronically ill and incapicitated ones. Why not politicians give more attention to their problems.

I request political parties to focus more on healthcare and try to relieve suffering of the patients and their families. Poor patients must get more aid and compassionate approach from the side of government..

Why parties, in their manifestoes, give more importance to medical research? Why they are not bothered about correcting the anomalities in the present organ transplant policies of government to facilitate organ transplants without exploitation…

Are they starved of ideas or have they become insensitive?

Wiley InterScience :: JOURNALS :: Clinical Transplantation

Abstract: There is no uniformity regarding patient disability following kidney transplantation. Given improved results of patient and graft survival, and the link between insurance, medication coverage and disability, efforts must be made to define disability after a successful transplant. We conducted an individual questioner study of kidney transplant patients to determine factors relating to patient-perceived disability. Seventy patients participated in the study. Patient perception of disability did not correlate with education or ethnicity. Most patients believed they were disabled on dialysis and this did not change following transplantation. While 42 (60%) of the patients felt that they could work, either full-time or part-time, only 20 (28%) were actually working or in school. Most patients believe that working will eliminate disability status and, therefore, insurance and medication coverage. Patients considered disability more related to their status as a kidney transplant patient than any specific physical limitations. The link, whether real or perceived, between ‘disability’ and immunosuppressive medication coverage is a significant barrier for many patients. The transplant community must reach some degree of consensus regarding post-transplant activity restrictions. The transplant community needs to find a way to take an active role in post-transplant education and employment.

via Wiley InterScience :: JOURNALS :: Clinical Transplantation.

Watch your lifestyle, avoid kidney failure

TOI

12 Mar 2009, 0418 hrs IST,

BANGALORE: Early kidney disease strikes without symptoms and that’s a huge concern. People suffering from kidney-related diseases come to doctors at an advanced stage and that pushes up treatment expenses.

On World Kidney Day observed every March 12, the idea is to create awareness about this common disease which is incurable but can be prevented. Diagnosis at an early stage (first and second stage) can prevent progression of the disease to the fifth or final stage.

Doctors suggest that for prevention the high-risk group (includes diabetics, HP, family history) should get screening done on a routine basis. It involves simple screening of blood and urine test and can be done in peripheral centres too.

At the advanced stage, symptoms includes loss of appetite, swelling of the leg, nausea, vomiting and breathing difficulty.

Ishtiaque Ahmed, nephrologist, Narayana Hrudalaya, said diabetes is the cause in 50% of people suffering from chronic kidney disease. The other causes are high blood pressure and kidney-toxic drugs. “There is a need for lifestyle modification and dietary habits,” he adds.

It’s alarming to note that in the fifth stage, 90% of patients are deprived of treatment. Dialysis costs around Rs 15,000 per month (dialysis thrice a week) and transplantation costs around Rs 4 lakh. Even after transplantation, the patient has to be under lifelong medication costing Rs 10,000-12,000 per month.

There is no study that confirms exact prevalence of kidney-related disease in India. Estimates indicate that 12-15% of adult population suffers from some form of kidney disease.

When compared with developed countries, the incidence is at the earlier stage and responsive treatment is poor among Indians. The incidence is high at the third and fourth decade among Indians whereas its fifth and sixth decade in developed countries.

NEW KIDNEY PATIENTS

Fifth-stage patients — 1 lakh

Total number undergoing dialysis — 10,000

Late start, die within a month — 2,000

Can’t afford, discontinue dialysis — 6,000

Continue treatment — 2,000

DAY TO KNOW

* World Kidney Day observed every March 12 to spread awareness about health problems concerning the kidney and preventive measures

* Theme for 2009 is `keep the pressure down’ to highlight importance of high blood pressure as a key symptom and cause of chronic kidney disease

Mr.Ramadoss, do something or quit please

Mr.Ramadoss, I request you not to act like the queen of France who asked ‘if you do not have bread why dont you take cake’. Smoking and drinking are indeed health hazards. But there are much social problems that are to be tackled to reduce consumption, not just banning.
You have not done anything to address the problems of patients in India. The cost of medical treatment is skyrocketing. Kidney and other transplant patients now find it difficult to find donors because you as Health Minister is not doing your job right; you just made it hell for the hapless patients to get organs even from willing donors. You have not kept the promise of establishing dialysis centers in every district. You are not doing anything to mitigate the sufferings of the poor and middle class patients requiring health care and specialised treatments. India is very backward in medical research. If you are unable to do your job properly, let Lalu Prasad Yadav be Health Minister for some time.